ഗീത മോഹൻ നിര്യാതയായി December 9, 2019 WhatsAppFacebookTwitterLinkedin Spread the loveതോട്ടയ്ക്കാട് മൂലയ്ക്കാട്ട് വീട്ടിൽ മോഹനൻ നായരുടെ ഭാര്യ ഗീതാ മോഹൻ (59) നിര്യാതയായി. സംസ്കാരം ഡിസംബർ ഒൻപത് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. മകൾ കിരൺ മോഹൻ, രാഹുൽ മോഹൻ. മരുമകൾ – അനു കിരൺ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related