video
play-sharp-fill
ഗീത മോഹൻ നിര്യാതയായി

ഗീത മോഹൻ നിര്യാതയായി

തോട്ടയ്ക്കാട് മൂലയ്ക്കാട്ട് വീട്ടിൽ മോഹനൻ നായരുടെ ഭാര്യ ഗീതാ മോഹൻ (59) നിര്യാതയായി. സംസ്കാരം ഡിസംബർ ഒൻപത് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. മകൾ കിരൺ മോഹൻ, രാഹുൽ മോഹൻ. മരുമകൾ – അനു കിരൺ.