play-sharp-fill
പ്രദീപ് കൃഷ്ണൻ (മനു) നിര്യാതനായി

പ്രദീപ് കൃഷ്ണൻ (മനു) നിര്യാതനായി

കോട്ടയം അരീപ്പറമ്പ് പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പ്രദീപ് കൃഷ്ണൻ (മനു – 39) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു വീട്ടുവളപ്പിൽ. മാതാവ് – ഓമന.
ഭാര്യ – ഏറ്റുമാനൂർ പുല്ലുവേലിയിൽ കുടുംബാംഗം രമ്യ.
മകൾ – വൈഖാശി