വി.കെ ലളിത നിര്യാതയായി

വി.കെ ലളിത നിര്യാതയായി

Spread the love

കുമരകം: ഈരമറ്റത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ വി.കെ ലളിത (75) നിര്യാതയായി.
മക്കൾ – ബിജുമോൻ, ബിനി, ബിന്ദു.
മരുമക്കൾ – ധനഞ്ജയൻ, ബാബുരാജ്, ഷൈജി.