Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

കോട്ടയം : ജില്ലയില്‍ 1713 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് ബാധിതരായി. 128053 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54445 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം-263

 

ചങ്ങനാശേരി – 106

 

വെള്ളാവൂർ -77

 

ഈരാറ്റുപേട്ട – 73

 

മറവന്തുരുത്ത് – 69

 

അകലക്കുന്നം – 62

 

മീനടം – 49

 

ആർപ്പൂക്കര – 42

 

വാകത്താനം – 38

 

ഏറ്റുമാനൂർ – 37

 

എരുമേലി, കുറിച്ചി – 34

 

വൈക്കം, അതിരമ്പുഴ – 33

 

കാഞ്ഞിരപ്പള്ളി – 32

 

തീക്കോയി-29

 

വാഴപ്പള്ളി,ചിറക്കടവ്-28

 

അയ്മനം -27

 

നെടുംകുന്നം -26

 

തലയോലപ്പറമ്പ്, പാറത്തോട്, തൃക്കൊടിത്താനം – 25

 

പുതുപ്പള്ളി, മുണ്ടക്കയം – 24

 

കറുകച്ചാൽ, ഉദയനാപുരം-23

 

തലനാട് -21

 

വെള്ളൂർ, കുറവിലങ്ങാട്, കൂട്ടിക്കൽ – 17

 

മീനച്ചിൽ, മാടപ്പള്ളി, ഞീഴൂർ, കങ്ങഴ – 16

.

കരൂർ -15

 

പായിപ്പാട് – 14

 

പാമ്പാടി – 13

 

തിടനാട്, കാണക്കാരി – 12

 

ഭരണങ്ങാനം, പൂഞ്ഞാർ, പനച്ചിക്കാട്-11

 

കടുത്തുരുത്തി, വാഴൂർ, മണിമല, എലിക്കുളം – 10

 

മരങ്ങാട്ടുപിള്ളി ചെമ്പ്, കൂരോപ്പട, തലപ്പലം – 9

 

രാമപുരം, അയർക്കുന്നം, ടി.വി പുരം – 8

 

പാലാ, മുത്തോലി, മാഞ്ഞൂർ – 7

 

തിരുവാർപ്പ് 6

 

പള്ളിക്കത്തോട്, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം, മണർകാട്, മുളക്കുളം – 5

 

കുമരകം, വെളിയന്നൂർ,

വിജയപുരം – 4

 

കടനാട്, മേലുകാവ്, നീണ്ടൂർ, കൊഴുവനാൽ – 3

 

തലയാഴം, വെച്ചൂർ, ഉഴവൂർ – 2

 

കിടങ്ങൂർ, മൂന്നിലവ് – 1