എം.കെ കമലമ്മ നിര്യാതയായി

എം.കെ കമലമ്മ നിര്യാതയായി

Spread the love

നട്ടാശേരി: കൊച്ചുകരോട്ടിൽ വീട്ടിൽ പരേതനായ കെ.സി ഗോവിന്ദൻ ആചാരിയുടെ ഭാര്യ എം.കെ കമലമ്മ (81) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 10.30 ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.
മക്കൾ – കെ.ജി സുരേഷ്, കെ.ജി സന്തോഷ്, കെ.ജി സതീഷ്, കെ.ജി സുധീർ, കെ.ജി ബീന.
മരുമക്കൾ – സുജാത സുരേഷ്, സുധ സന്തോഷ്, കവിത സതീഷ്, സിന്ധു സുധീർ, വിനോദ്കുമാർ.