കേസരി ഗോപാലൻ നായർ നിര്യാതനായി.
കൂരോപ്പട: ആദ്യകാല പത്ര ഏജന്റ് മുരളീ സദനം കെ.എൻ.ഗോപാലൻ നായർ (കേസരി – 89) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: സരസ്വതിയമ്മ (ഇടയ്ക്കാട്ടുകുന്ന് ചേരിയ്ക്കൽ പുരയിടത്തിൽ കുടുംബാംഗം)
മക്കൾ: എം.ജി.മുരളിധരൻ നായർ (1280 നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കൂരോപ്പട ), ലളിത
മരുമക്കൾ: ശോഭന (കിഴക്കേക്കുറ്റ് കുമാരനല്ലൂർ) ഓമനക്കുട്ടൻ (പങ്ങരേട്ട് പങ്ങs).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരേതൻ ആദ്യകാല ആർ.എസ്.എസ്, ജനസംഘം പ്രവർത്തകനും ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും ആയിരുന്നു.
Third Eye News Live
0