ജോർജ് വർഗീസ് നിര്യാതനായി

ജോർജ് വർഗീസ് നിര്യാതനായി

Spread the love

പൂവൻതുരുത്ത് : അറക്കൽതോപ്പിൽ ജോർജ് വർഗീസ് (പാപ്പച്ചൻ) 83 നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലാട് സെന്റ്‌പോൾസ് ചർച്ചിൽ. ഭാര്യ കൊല്ലാട് കൊച്ചു കൈതയിൽ അന്നമ്മ ജോർജ്.
മക്കൾ : അനീഷ , ഉഷ , അനിത , ജീമോൻ.
മരുമക്കൾ : സന്തോഷ് കുരിയൻ, ബെന്നി മണിമല, സണ്ണി തിരുവാർപ്പ്, ജോളി പുനലൂർ