ജി.ബേബി (67) നിര്യാതനായി

കുറിച്ചി: എസ്.പുരം കൊച്ചുപറമ്പിൽ ജി.ബേബി (67)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ – ചെറുവേലിൽ സാലമ്മ ബേബി.
മക്കൾ – സുനിൽ, സഞ്ചയ്, സിനു.
മരുമക്കൾ – ശില്പ, ആശ, ജീഷ.