ബി.ഗോപിനാഥ് നിര്യാതനായി

മൂലവട്ടം: ചേന്നമ്പള്ളിൽ ബി.ഗോപിനാഥ് (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ -62) നിര്യാതനായി. സംസ്‌കാരം മേയ് നാല് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കോത്തല ഗൗരിശങ്കരം വീട്ടുവളപ്പിൽ.
ഭാര്യ വാഴൂർ പുത്തൻകണ്ടത്തിൽ ലത.
മക്കൾ – സരിക നാഥ് (ഖത്തർ), അഡ്വ.സംഗീത നാഥ്
മരുമക്കൾ – ആർപ്പൂക്കര ചെറുശേരിൽ കൃഷ്ണചന്ദ്രൻ (ഖത്തർ)