പാസ്റ്റർ മാത്യു ജോസഫ് ബാംഗ്ലൂരിൽ വച്ച് ഉണ്ടായ ഹാർട്ട് അറ്റാക്ക് മൂലം നിര്യാതനായി

പാസ്റ്റർ മാത്യു ജോസഫ് ബാംഗ്ലൂരിൽ വച്ച് ഉണ്ടായ ഹാർട്ട് അറ്റാക്ക് മൂലം നിര്യാതനായി

കോട്ടയം: കോട്ടയം ദേവലോകത്ത് കളമ്പുകാട്ട് പരേതനായ ജോസഫിന്റെ മകൻ പാസ്റ്റർ മാത്യു ജോസഫ് (ബിനു- 52) നിര്യാതനായി. സംസ്കാരം പിന്നീട്.

വിദേശത്ത് നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രാ മദ്ധ്യേ ബാംഗ്ലൂരിൽ വച്ച് ഉണ്ടായ ഹാർട്ട് അറ്റാക്ക് മുഖേനയാണ് അന്ത്യം. ഐ പി സി ദമ്മാം റീജിയൻ പ്രസിഡന്റ് ആയിരുന്നു.

ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മുൻ പ്രസിഡൻ്റ് പരേതനായ പി.എം.ചെറിയാൻ്റെ (മക്രോണി ബേബിച്ചായൻ) മകളുടെ ഭർത്താവാണ് പരേതൻ.
ഭാര്യ: ബെറ്റി.
മക്കൾ: ജർമി (അബുദാബി), ജെസിക്ക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group