video
play-sharp-fill
അനിൽകുമാർ നിര്യാതനായി

അനിൽകുമാർ നിര്യാതനായി

തിരുവല്ല: മന്നംകരച്ചിറ പെരുവേലിൽ അക്ഷയയിൽ അനിൽ കുമാർ (56) നിര്യാതനായി. ഭാര്യ – അനിത അനിൽ കുമാർ ( അധ്യാപിക ,ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, തകഴി ). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൾ – അക്ഷയ അനിൽ കുമാർ മരുമകൻ – അഭിജിത്ത് പി നായർ