അബ്ദുൾ കരീം നിര്യാതനായി

അബ്ദുൾ കരീം നിര്യാതനായി

Spread the love

കോട്ടയം കാരാപ്പുഴ മാളിയേക്കൽ അബ്ദുൽ മജീദ് സാഹിബിന്റെ മകൻ
അബ്ദുൽകരീം [സുനിൽ – 54] നിര്യാതനായി. ഖബറടക്കo നടത്തി. കുവൈറ്റ് സിറ്റിയിൽ ഫഹാഹീൽ അഞ്ജന ജുവലറി ജീവനക്കാരനായിരുന്നു. 27 വർഷമായി കുവൈറ്റിലുണ്ട്. പിതാവ് – അബ്ദുൾ ഹമീദ് , മാതാവ് – ജമീല
ഭാര്യ – റസീന
മക്കൾ – അസു , ഹസൻ , ഹുസൈൻ, മർയം.
സഹോദരങ്ങൾ – അനിൽ , സീന , ദീന , സൗഫി.