Spread the love

തിരുവനന്തപുരം : ​സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടിക പുറത്തുവിട്ട് കെഎസ്ആർടിസി .

video
play-sharp-fill

ഓർഡിനറി ബസുകളുടെ ഗണത്തിൽ പെടുന്ന ഏഴ് പ്രധാന വിഭാഗങ്ങളിലാണ് സ്ത്രീകൾക്ക് ഈ സബ് ക്ലാസ് അടിസ്ഥാനത്തിൽ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമവണ്ടി എന്നിവയാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ഏഴ് ബസ് വിഭാഗങ്ങൾ.

ഈ സർവീസുകളിലെല്ലാം സ്ത്രീകൾക്ക് ജൂൺ 15 മുതൽ യാത്രാ സൗജന്യം ലഭ്യമാകുമെന്നും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ്

കൃത്യമായ പട്ടിക പുറത്തുവിട്ടതെന്നും കെഎസ്ആർ ടി സി അധികൃതർ വ്യക്തമാക്കി.