അമ്മാളുകുട്ടി കുര്യാക്കോസ് (66) ബഹ്റനിൽ നിര്യാതയായി

അമ്മാളുകുട്ടി കുര്യാക്കോസ് (66) ബഹ്റനിൽ നിര്യാതയായി

Spread the love

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം കിഴക്കേപറമ്പിൽ പരേതനായ ജയിംസ് കുര്യാക്കോസിൻ്റെ സഹധർമ്മിണി അമ്മാളുകുട്ടി കുര്യാക്കോസ് (66) ബഹ്റനിൽ നിര്യാതയായി. സംസ്കാരം ജൂലൈ 18 ന് രാവിലെ 10ന് നടക്കും.

മക്കൾ: മൻസി എബ്രഹാം, മോഡ്സി കുര്യാക്കോസ് (ഇറ്റലി), മോബി കുര്യാക്കോസ് (ബഹ്റിൻ)

മരുമക്കൾ: എബ്രഹാം പി. ഐസക് (ബഹ്റിൻ), ജെബി, സോബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group