കോട്ടയം ഗവ കോളേജിലെ എൻ എസ് എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ  അട്ടപ്പാടി ബ്ലോക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ  ഫേസ് ഷീൽഡുകൾ  വിതരണം ചെയ്തു

കോട്ടയം ഗവ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അട്ടപ്പാടി ബ്ലോക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

അട്ടപ്പാടി : അഗളി ഗവ ഹയർസെക്കണ്ടറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബും ,സ്ടുടെന്റ്റ് പോലീസ് കേഡറ്റും , കോട്ടയം ഗവ കോളേജിലെ എൻ എസ് എസ് യൂണിറ്റുമായി
സഹകരിച് അട്ടപ്പാടി ബ്ലോക്കിലെ ഷോളയൂർ , പുതൂർ അഗളി എന്നി പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുത്രിയിലും ഗവ ആയുവേദ ആശുപത്രികളിലും കൃഷിഭവനിലും കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഫേസ് ഷീൽഡുകൾ വിതരണം ചെയിതു കോട്ടത്തറ സ്പെഷ്യലിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഹെഡ് നേഴ്‌സ് റജീന വോളന്റീയർ മാരിൽ നിന്നും ഫേസ് ഷീൽഡ് ഏറ്റുവാങ്ങി നേഴ്‌സുമാരായ നിസ്സ,,ഷാന്റി. സുനന്ദ ഓപ്പറേഷൻ തീയേറ്റർ ടെക്‌നീഷൻ മണികണ്ഠൻ , ,ഫർമസിസ്റ് അനീഷ റിസപ്‌ഷനിസ്റ് അഭിനയ എന്നിവർ പങ്കെടുത്തു കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ പ്രഭു ദാസ് , അഗളി ഗവ ഹയർസെക്കണ്ടറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബു ജില്ലാ മാസ്റ്റർ ട്രെയ്നർ ടി സത്യൻ കോട്ടയം ഗവ കോളേജിലെ എൻ എസ് എസ് യൂണിറ്റ് അംഗങ്ങളായ ആസിഫ് എൻ ,അനൂപ് സാബു , ബിജിൻ പി ബി എന്നിവർ നേതൃത്വം നൽകി

കോട്ടയം ഗവ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ ഫേസ് ഷീൽഡുകൾ നൽകുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group