നിരണത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ; ആയിരത്തോളം വരുന്ന താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്

Spread the love

പത്തനംതിട്ട : നിരണത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പതിനൊന്നാം വാർഡിൽ നടത്തിയ പരിശോധനയിലാണ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

video
play-sharp-fill

രണ്ടു കർഷകരുടെ ആയിരത്തോളം വരുന്ന താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ നിരണം പഞ്ചായത്ത് അഞ്ചാം വാർഡിൽ സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസം മുതൽ കള്ളിങ് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group