play-sharp-fill
ഇടുക്കി  ജില്ലയിലെ ഇരട്ടയാറില്‍  അതിജീവിതയുടെ മരണം: വനിതാ കമ്മിഷന്‍ കേസെടുത്തു

ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ അതിജീവിതയുടെ മരണം: വനിതാ കമ്മിഷന്‍ കേസെടുത്തു

 

 

ഇടുക്കി : ജില്ലയിലെ ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം

ശ്വാസം മുട്ടിയാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍

വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിയോട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.