
ചെന്നൈ: ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ സിനിമയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. എം കെ ത്യാഗരാജ ഭാഗവതരെ സിനിമയിൽ അപകീർത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് നടപടി.
ദുൽഖറിനും കാന്തയുടെ നിർമാതാക്കൾക്കുമെതിരെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.


