കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണ്. മരിച്ചയാൾ ആരാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പോലീസ് സ്ഥലത്തെത്തി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group