Spread the love

ദേശീയ സിമ്മിംഗ് ചാമ്പ്യനും 65 ഓളം മൃതശരീരങ്ങൾ മുങ്ങി എടുക്കുകയും 40 ഓളം ഒഴുക്കിൽപ്പെട്ട ജീവൻ രക്ഷിക്കുകയും ചെയ്ത മുഹമ്മദ് റാഫി ടീം എമർജൻസിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

video
play-sharp-fill

മുഹമ്മദ് റാഫിയെ ക്യാപ്റ്റൻ അഷറഫ് കെ കെ പി സ്വീകരിക്കുകയും സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ മെമ്പർഷിപ്പ് നൽകുകയും ചെയ്തു.

റഷീദ് വടയാർ, മനാഫ് പി എം., അഷറഫ് തൈത്തോട്ടം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ മുഹമ്മദ് റാഫി നന്ദി അറിയിച്ചു.