Spread the love

വാഷിങ്ടണ്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയെ പുകഴ്ത്തുന്ന രീതിയിൽ പെലോസി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

video
play-sharp-fill

ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നാൻസി പെലോസി അബദ്ധവശാൽ “ചൈന ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യങ്ങളിൽ ഒന്നാണ്” എന്ന് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ തായ്‌വാനെ ഉദ്ദേശിച്ച് നാന്‍സി പെലോസി പറഞ്ഞ കാര്യമാണ് നാക്കുപിഴ കാരണം ചൈനയെ കുറിച്ചായി പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group