യുവ എഴുത്തുകാരി മിനിത മിഖായേലിന്റെ ചെറുകഥാസമാഹാരമായ “നക്ഷത്രങ്ങളുടെ മറുപടി ” പ്രകാശനം ചെയ്തു ; ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറമാണ് പുസ്തകം പ്രകാശനം ചെയ്തത്
കോട്ടയം : യുവഎഴുത്തുകാരി മിനിത മിഖായേലിന്റെ ചെറുകഥാസമാഹാരമായ “നക്ഷത്രങ്ങളുടെ മറുപടി” പ്രകാശനം ചെയ്തു.
ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറമാണ് പുസ്തക പ്രകാശനം നടത്തിയത്.
കലാകാരനായ സുബീഷ് കടവത്തൂരും ക്രൈംനോവലിസ്റ്റായ ബാറ്റൺ ബോസും ചേർന്ന് പുസ്തകം സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :