കോഴിക്കോട് ഓണാഘോഷത്തിനിടെ കാറിൻ്റെ മുകളിലും ഡോറിലും ഇരുന്ന് വിദ്യാർത്ഥികളുടെ സാഹസിക യാത്ര; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട് : ഫറൂഖ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്രയിൽ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്.
വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. അതിരുവിട്ടത് കോളജിലെ ഓണാഘോഷ പരിപാടി. വാഹനത്തിന്റെ മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ യാത്ര ചെയ്‌തത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലൂടെ കടന്ന് പോയ യാത്രക്കാർക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതും.
Third Eye News Live
0