സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പെട്ട പത്തൊമ്പതുകാരനെ കാണാതായി.

പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രു (19)വിനെയാണ് കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ കടത്ത് കടവിലാണ് അപകടമുണ്ടായത്.