രണ്ടര വയസ്സുകാരിയെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ

രണ്ടര വയസ്സുകാരിയെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ

 

ജയ്പൂർ: കാമുകനുമായുള്ള ബന്ധം സഹോദരൻ വിലക്കി. തുടർന്ന് സഹോദരന്റെ കഞ്ഞിനെ ടാങ്കിലെ വെള്ളത്തിൽ എറിഞ്ഞു യുവതി കൊലപ്പെടുത്തി.മായ പരീക് എന്ന യുവതിയാണ് അറസ്റ്റിലായത്.

രാജസ്ഥാനിലാണ് സംഭവം. കുഞ്ഞിനെ വെള്ളത്തിൽ എറിഞ്ഞു കൊലപ്പെടുത്തിയശേഷം പ്ലാസ്റ്റിക്ക് ബാഗിലാക്കി  വൈക്കോൽക്കൂനയിൽ  മറച്ച് വെയ്ക്കയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിനെ കാണാൻ ഇല്ല എന്ന. പരാതിയെ തുടർന്നാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്. തുടർന്ന് പരിരോധനയിൽ കുട്ടിയെ വൈക്കോൽ ക്കൂനയിൽ നിന്ന് കണ്ടെത്തി. മായ അറസ്റ്റ് ചെയ്തത് മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനു വിധേയമാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group