
മുണ്ടക്കയം വഴിയോരം ഹോട്ടലിൽ ചായയ്ക്ക് കഴുത്തറപ്പൻ ചാർജ്ജ് ; മുന്തിയ ഹോട്ടലുകളിൽ പോലും 15 രൂപ മാത്രം വാങ്ങുന്ന ചായയ്ക്ക് വഴിയോരം ഹോട്ടലിൽ 30 രൂപ; കൊല്ലുന്ന ചാർജ്ജിനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ
സ്വന്തം ലേഖിക
മുണ്ടക്കയം: ചായയ്ക്ക് കഴുത്തറുപ്പൻ ചാർജ്ജുമായി മുണ്ടക്കയത്തെ വഴിയോരം ഹോട്ടൽ. മുന്തിയ ഹോട്ടലുകൾ 10 ഉം 15 ഉം വാങ്ങുന്ന ചായയ്ക്ക് മുണ്ടക്കയത്തെ കഴുത്തറുപ്പൻ ഹോട്ടൽ വാങ്ങുന്നത് 30 രൂപ.
സാധാരണ ജനങ്ങൾ തിങ്ങി പാർക്കുന്ന മലയോരമേഖലയായ മുണ്ടക്കത്ത് ഒരു ചായയ്ക്ക് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന തുകയാണ് വാങ്ങുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഹോട്ടലിനെതിരെ മുൻപും നിരവധി തവണ പരാധികളുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള അധിക ചാർജ്ജിനതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Third Eye News Live
0