Spread the love

കോട്ടയം: നിധിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ മുണ്ടക്കയത്ത് പ്രതിഷേധമിരമ്പി.

video
play-sharp-fill

പെട്രോൾ പമ്പുകളും ബിവറേജും ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു; മുണ്ടക്കയം ടൗണിൽ സമരക്കാരുടെ പ്രതിഷേധം

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ നിധിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, അധ്യാപകരായ ഡോ.റാം ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇന്നു വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group