Spread the love

കോട്ടയം: കൊല്ലം തേനി ദേശീയ പാതയിൽ മുണ്ടക്കയം കഴിഞ്ഞ് പുല്ല് പാറയ്ക്ക് സമീപം ടയർ കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.

video
play-sharp-fill

പീരുമേട്, പെരുവന്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരുന്നു.

ലോറിയിൽ കൂടുതൽ ആളുകൾ ഉണ്ടാേയെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പരിശോധന നടത്തി വരുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group