
മുനമ്ബത്ത് വീണ്ടും ബോട്ടപകടം; ബോട്ട് രണ്ടായി മുറിഞ്ഞു, അപകടത്തിൽ ഒരാൾ മരിച്ചു.
സ്വന്തം ലേഖിക
എറണാകുളം:എറണാകുളം മുനമ്പത്ത് വീണ്ടും ബോട്ടപകടം.അപകടത്തില്‍ സില്‍വര്‍ സ്റ്റാര്‍ എന്ന ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങിപ്പോകുകയായിരുന്നു.ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്.
7 പേരെ രക്ഷപ്പെടുത്തി.രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.മുനമ്പത്ത് മീൻ പിടിക്കാൻ പോയ ബോട്ടാണ് കൂട്ടിയിടിച്ചത്.സിൽവർ സ്റ്റാർ, നൗറിൻ എന്നീ ബോട്ടുകളാണ് അപകടത്തിൽ പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0