Spread the love

കോട്ടയം: വാകത്താനം വലിയ പള്ളിക്ക് സമീപമുള്ള പുളിച്ചാക്കൽ പാലത്തിന് അടിയിൽ തോട്ടിൽ  യുവാവിന്റെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാംപറമ്പിൽ വർഗ്ഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.