മുക്കത്ത് മഞ്ഞ നിറത്തില്‍ മഴ തുള്ളികൾ; അന്തരീക്ഷത്തിലെ രാസ പദാർത്ഥമാകാം കാരണമെന്ന് പ്രാഥമിക നിഗമനം; കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന
സ്വന്തം ലേഖിക
കോഴിക്കോട്: മുക്കം പൂള പൊയിലില്‍ മഞ്ഞ നിറത്തില്‍ മഴ തുള്ളികള്‍ വീണതായി നാട്ടുകാര്‍.
പൂള പൊയിലിലെ നാല് വീടുകളിലാണ് ഇപ്പോള്‍ മഞ്ഞ നിറത്തില്‍ തുള്ളികള്‍ വീണതായി കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവിടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികള്‍ കണ്ടതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
അന്തരീക്ഷത്തിലെ രാസ പദാര്‍ത്ഥ സാന്നിദ്ധ്യമാവാം ഇതിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദര്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകു.
Third Eye News Live
0