Spread the love

കോട്ടയം : മുടിയൂർക്കര ചങ്ങാരത്ത് വീട്ടിൽ (നിതീഷ് ഭവനം ) പരേതനായ ചന്ദ്രശേഖരൻ നായരുടെ മകൾ നീതു നിര്യാതയായി.

video
play-sharp-fill

കുമാരനല്ലൂരിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ചെമ്മനം പടിയിലുള്ള ചങ്ങാരത്ത് വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് 4:00 മണിക്ക് സംസ്കാരം നടത്തുന്നതാണ്.