play-sharp-fill
മോനിപ്പള്ളി കീപ്പാറേൽ അന്നക്കുട്ടി നിര്യാതയായി

മോനിപ്പള്ളി കീപ്പാറേൽ അന്നക്കുട്ടി നിര്യാതയായി

കോട്ടയം :മോനിപ്പള്ളി കീപ്പാറേൽ പരേതനായ അബ്രാഹമിൻ്റെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. ശവസംസ്കാര ശ്രുശ്രൂഷകൾ നാളെ രാവിലെ പത്തിന് (4-1-2023) മകൻ ജോണിയുടെ വസതിയിൽ ആരംഭിച്ച് മോനിപ്പള്ളി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. പരേത പെരുവ കുന്നപ്പിള്ളി പാറയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ജോണി, സോഫി, മരുമക്കൾ ഫിലോമിന ഇരവിമംഗലം കാരിക്കാട്ടിൽ , എൽസമ്മ മുല്ലപ്പള്ളി കൽതൊട്ടിയിൽ,ജോമി വെളിയന്നൂർ മൂലക്കാട്ട്

മോനിപ്പള്ളി കീപ്പാറേൽ അന്നക്കുട്ടി നിര്യാതയായി