Spread the love

ഉടുമ്പൻചോല: എല്‍ഡിഎഫിനു ഉണ്ടായത് ശക്തമായ തിരിച്ചടിയാണെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ എം എം മണി പറഞ്ഞു .

video
play-sharp-fill

യുഡിഎഫിന് വോട്ട് ചെയ്ത ആളുകള്‍ വിഡ്ഢികള്‍ എന്ന് പറഞ്ഞ എം എം മണി
മുഖ്യ മന്ത്രിസ്ഥാനത്തിനായി മുമ്പേ അടി തുടങ്ങിയ കാര്യം ചൂണ്ടിക്കാട്ടി .

സംസ്ഥാന തലത്തില്‍ തിരിച്ചടിയുണ്ടായി എന്നും അത് ഇടുക്കിയിലും പ്രതിഫലിച്ചു എന്നും എം എം മണി കൂട്ടിച്ചേർത്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങള്‍ മുണ്ടും മടക്കി കുത്തി വീണ്ടും പ്രവർത്തിക്കുമെന്നും
കൂടിയാലോചിച്ച്‌ എന്താണ് സംഭവിച്ചത് എന്നുള്ളത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും എം എം മണി പറഞ്ഞു