കാഞ്ഞിരപ്പള്ളി കുറുവാമൊഴിയിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിനിയെ  കാണാനില്ലന്ന് പരാതി

കാഞ്ഞിരപ്പള്ളി കുറുവാമൊഴിയിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിനിയെ കാണാനില്ലന്ന് പരാതി

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: കുറുവാമുഴി സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ കാണാനില്ലന്ന് പരാതി. കാഞ്ഞിരപ്പള്ളി കുറുവാ മുഴി സ്വദേശിനിയായ കുളവട്ടത്തിൽ അമൃതാ രാജ(17)നെയാണ് കാണാതായിരിക്കുന്നത്

പൊൻകുന്നം വിഎച്ച് എസ് എസ് സിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അമൃത. വൈകുന്നേരം 5 മണിയോടെ കുറുവാമൊഴിയിൽ നിന്നും പൊൻകുന്നം ഭാ​ഗത്തേക്കുള്ള ബസിൽ കയറി പോകുന്നത് കണ്ടവരുണ്ട്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടുകിട്ടുന്നവർ കാഞ്ഞിപ്പള്ളി പൊലീസ് സ്റ്റേഷനിലോ 9605053854 എന്ന നമ്പരിലോ ബന്ധപ്പെടുക.