കോട്ടയം എം.ജി. സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

കോട്ടയം എം.ജി. സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

Spread the love

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെല്ലാം കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ എം.ജി. സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ (ആഗസ്ത് – 4) എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

പുതിയ തീയതി പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group