മർച്ചന്റ് അസോസിയേഷൻ കോട്ടയം ടൗൺ യൂണിറ്റ് പ്രസിഡൻ്റായി എകെഎൻ പണിക്കരേയും , ജനറൽ സെക്രട്ടറിയായി കെ.പി നൗഷാദിനേയും ട്രഷററായി സി.എ ജോണിനേയും തിരഞ്ഞെടുത്തു: ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വിമതപക്ഷത്തെ ഒരാൾക്ക് പോലും വിജയിക്കാനായില്ല

Spread the love

കോട്ടയം: മർച്ചന്റ് അസോസിയേഷൻ കോട്ടയം ടൗൺ യൂണിറ്റ് തിരഞ്ഞെടുപ്പിൽ വിമത വിഭാഗത്തിലെ 37 പേരും പരാജയപ്പെട്ടു.

video
play-sharp-fill

യൂണിറ്റ് പ്രസിഡൻ്റായി ഔദ്യോഗിക പക്ഷത്തെ എകെഎൻ പണിക്കരേയും , ജനറൽ സെക്രട്ടറിയായി കെ.പി നൗഷാദിനേയും ട്രഷററായി സി.എ ജോണിനേയും ഇന്ന് നടന്ന കമ്മിറ്റി തിരഞ്ഞെടുത്തു

ഔദ്യോഗിക പക്ഷത്തു നിന്നും വിജയിച്ചവർ ഇവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാലാം കുട്ടി കിഴക്കേത്തറ, അബ്ദുൽസലാം പി കെ, കെ ഓ അബൂബക്കർ, അനീഷ് കുമാർ, അരുൺ മർക്കോസ്, ബാലാജി ഷിൻഡേ, വി.സി ചാണ്ടി, ഫാസിൽ എം, പി.ബി ഗിരീഷ്, കെ എസ് ഗോപാലകൃഷ്ണൻ, മുഹമദ് റഫീഖ്, ജേക്കബ് ജോർജ്, വി.ആർ ജമാൽ, ജിന്നി സെബാസ്റ്റ്യൻ, സി.എ ജോൺ, ടി ഡി ജോസഫ്, ജോസഫ് ചാക്കോ, ജോസഫ് കുര്യൻ, പി കെ മധുസൂദനൻ, എസ്. മുരളീധരൻ, കെ.എ നാസർ, നൗഷാദ് പനച്ചിമൂട്ടിൽ, കെ.പി നൗഷാദ്, എ.കെ എൻ പണിക്കർ, ഫിലിപ്പ് മാത്യു തരകൻ,പിപ്പു ജോസഫ്, കെ.പി രാധാകൃഷ്ണൻ, കെ.യു രാജു, പി.എസ് രത്നാകര ഷേണായി, റിയാസ് ഹൈദർ , സാബു പുളിമൂട്ടിൽ, സജീവ് തോമസ്, യു.എം സലിം,സിബി ദേവസ്യ, എ.എ തോമസ് – തോമസുകുട്ടി ജേക്കബ്, വിനോദ് മാർക്കോസ് എന്നിവരാണ് ഇനി കോട്ടയം ടൗൺ മർച്ചന്റ് അസോസിയേഷനെ നയിക്കുന്നത്.