Spread the love

പാലാ: ഇന്നലെയുണ്ടായ വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ മൂന്നാംമൈൽ ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചിന്നാർ നാലാംമൈൽ സ്വദേശി ലിൻജോ ജോസഫിന് (36)പരുക്കേറ്റു.

video
play-sharp-fill

കോതനല്ലൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു കോതനല്ലൂർ സ്വദേശി സിന്ധു സുരേഷിന്( 52)പരുക്കേറ്റു.

തൊടുപുഴ മുട്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മുട്ടം സ്വദേശി ബിൻജിത് ബിജുവിന് (19) പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group