Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : മറിയപ്പള്ളി വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തു ടി.വി ഇല്ലാത്തതു മൂലം ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കുട്ടികൾക്ക് ടി.വി യും കേബിൾ കണക്ഷനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൈമാറി.

മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി, യൂത്ത് കോട്ടയം കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, കോൺഗ്രസ് നേതാക്കളായ രഞ്ജിഷ് ഡി, ടി.ആർ ദിവാകരൻ, തമ്പാച്ചൻ ,തോമസ്, പ്രശാന്ത്, മധുലാൽ , യൂത്ത് കോൺഗ്രസ് നേതാക്കളായ ആൽബിൻ, വിമൽ, അഭിഷേക്, അമൽ, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group