play-sharp-fill
മരട് ഫ്‌ളാറ്റ് ; നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ളാറ്റ് ഉടമകൾ നാളെ സത്യാവാങ്ങ്മൂലം നൽകണം , വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം പണം അക്കൗണ്ടിൽ നിക്ഷേപിക്കും

സ്വന്തം ലേഖിക

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ലാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്ങ്്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

അതേസമയം ഫ്‌ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്‌ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി. എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ഫ്‌ളാറ്റായ ജെയിൻ കോറൽ കോവിലും തൊഴിലാളികൾ പണി തുടങ്ങി. 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്‌ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും. മരട് കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ

മരട് ഫ്‌ളാറ്റ് ; നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ളാറ്റ് ഉടമകൾ നാളെ സത്യാവാങ്ങ്മൂലം നൽകണം , വിവരങ്ങൾ കൃത്യമായാൽ രണ്ട്് ദിവസത്തിനകം പണം അക്കൗണ്ടിൽ നിക്ഷേപിക്കും

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ളാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്‌ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി. എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ഫ്‌ലാറ്റായ ജെയിൻ കോറൽ കോവിലും തൊഴിലാളികൾ പണി തുടങ്ങി. 10 ദിവസത്തിനകം കമ്ബനികൾ ഓരോ ഫ്‌ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും. മരട് കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
ബനികള് ഓരോ ഫ്‌ളാറ്‌റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപപേഖ സർക്കാരിന് കൈ മാറും. മരട് കേസില് പ്രതികളെ പോലീസ് കസ്‌റ്‌റഡിയില് വിട്ടു റിമാന്ഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്‌ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി. എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ഫ്‌ലാറ്റായ ജെയിൻ കോറൽ കോവിലും തൊഴിലാളികൾ പണി തുടങ്ങി. 10 ദിവസത്തിനകം കമ്ബനികൾ ഓരോ ഫ്‌ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും. മരട് കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
ബനികള് ഓരോ ഫ്‌ളാറ്‌റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപപേഖ സർക്കാരിന് കൈ മാറും. മരട് കേസില് പ്രതികളെ പോലീസ് കസ്‌റ്‌റഡിയില് വിട്ടു റിമാന്ഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്‌ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി. എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ഫ്‌ലാറ്റായ ജെയിൻ കോറൽ കോവിലും തൊഴിലാളികൾ പണി തുടങ്ങി. 10 ദിവസത്തിനകം കമ്ബനികൾ ഓരോ ഫ്‌ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും. മരട് കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
ബനികള് ഓരോ ഫ്‌ളാറ്‌റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപപേഖ സർക്കാരിന് കൈ മാറും. മരട് കേസില് പ്രതികളെ പോലീസ് കസ്‌റ്‌റഡിയില് വിട്ടു റിമാന്ഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്ങ്്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

അതേസമയം ഫ്‌ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്‌ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി. എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ഫ്‌ളാറ്റായ ജെയിൻ കോറൽ കോവിലും തൊഴിലാളികൾ പണി തുടങ്ങി. 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്‌ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും. മരട് കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ലാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.