
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL)ന് കീഴിൽ നടക്കുന്ന വിവിധ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റ് മേയ് 17ന് അവസാനിക്കും. ആകെ 250 ഒഴിവുകളാണുള്ളത്. യോഗ്യരായവർ എത്രയും പെട്ടെന്ന് അപേക്ഷിക്കാൻ ശ്രമിക്കുക.
തസ്തികയും ഒഴിവുകളും
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ൽ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 250.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിങ്) 175
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) 25
ജൂനിയർ എക്സിക്യൂട്ടീവ് വേസൈഡ് അമിനിറ്റീസ്) 10
സെക്രട്ടറി 08
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) 30
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്) 02
പ്രായപരിധി
ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിങ്) 32 വയസുവരെ.
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) 35 വയസുവരെ. കുറഞ്ഞത് 30 വയസ് കഴിഞ്ഞിരിക്കണം.
ജൂനിയർ എക്സിക്യൂട്ടീവ് വേസൈഡ് അമിനിറ്റീസ്) 32 വയസുവരെ.
സെക്രട്ടറി 32 വയസുവരെ.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) 35 വയസുവരെ.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്) 35 വയസുവരെ.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ബിപിസിഎല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് മേയ് 17ന് മുൻപായി അപേക്ഷിക്കാം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://www.bharatpetroleum.in/careers/job-openings
വിജ്ഞാപനം: Click







