മാങ്ങാനം കെ ഇ സ്കൂളിൽ ബി എൽ എസ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു ; കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എമർജൻസി ഫിസിഷ്യൻ ഡോ : മാർക് തോംസൺ ക്ലാസിന് നേതൃത്വം നൽകി
കോട്ടയം : മാങ്ങാനം കെ ഇ സ്കൂളിൽ ബി എൽ എസ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. നൂറു കണക്കിന് കുട്ടികൾ ക്ലാസിൽ പങ്കാളികളായി.
കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എമർജൻസി ഫിസിഷ്യൻ ഡോ : മാർക് തോംസൺ ആണ് ട്രെയിനിങ് ക്ലാസ്സ് നയിച്ചത്.
ഹോസ്‌പിറ്റൽ മാർക്കറ്റിംഗ് മാനേജർ മധു ദേവരാജ്, ജോഷ്വാ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0