Spread the love

ഈ ഫോട്ടോയിൽ കാണുന്ന ആതിര (30) എന്ന യുവതിയെ ഇന്ന് വൈകുന്നേരം നാലു മണി മുതൽ പൊൻകുന്നത്ത് നിന്നും കാണാതായി.

video
play-sharp-fill

യുവതിയെ കാണാതാവുമ്പോൾ ഫോട്ടോയിൽ കാണുന്ന ചുരിദാറാണ് ധരിച്ചിരിക്കുന്നത്

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊൻകുന്നം പോലീസ് സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക.
04828221240 (പൊൻകുന്നം പോലീസ് സ്റ്റേഷൻ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

86 06 27 20 62,
79 94 06 26 68,
90 72 27 49 25