Spread the love

കാസർകോട് :  ഉദുമയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു. കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സർവീസ് ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിലാണ് അപകടം.

video
play-sharp-fill

ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. ഓല മാറ്റുന്നതിനിടയിൽ അശ്വിൻ കിണറിലേക്ക് വീഴുകയായിരുന്നു.

അഗ്ന‌ിരക്ഷാ സേനയെത്തിയാണ് അശ്വിനെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group