video
play-sharp-fill
തിരുനക്കരയിലെ ഹോട്ടൽ അംബികാഭവന്റെ ഉടമ പുതിയ തൃക്കോവിൽ കൃഷ്ണ ഭവനിൽ പത്മനാഭൻ (പപ്പൻ- 56) നിര്യാതനായി

തിരുനക്കരയിലെ ഹോട്ടൽ അംബികാഭവന്റെ ഉടമ പുതിയ തൃക്കോവിൽ കൃഷ്ണ ഭവനിൽ പത്മനാഭൻ (പപ്പൻ- 56) നിര്യാതനായി

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ കൃഷ്ണ ഭവനിൽ പത്മനാഭൻ (പപ്പൻ- 56) നിര്യാതനായി.

തിരുനക്കരയിലെ ഹോട്ടൽ അംബികാഭവൻ പാർട്ട്ണറാണ്.

ഭൗതികദേഹം ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം 21-7-24 (ഞായറാഴ്ച) ഉച്ചക്ക് 2 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ .

ഭാര്യ: മല്ലിക.

മക്കൾ: ദീപക്, വിവേക് .