video
play-sharp-fill
കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ ലോറി നദിയിൽ വീഴാൻ ഒരു സാധ്യതയുമില്ലന്ന് അർജുന്റെ സഹഡ്രൈവർ.

കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ ലോറി നദിയിൽ വീഴാൻ ഒരു സാധ്യതയുമില്ലന്ന് അർജുന്റെ സഹഡ്രൈവർ.

 

കോഴിക്കോട്: കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ ലോറി നദിയിൽ പോകാനുള്ള യാതൊരു സാധ്യതയുമില്ലന്ന് അർജുന്റെ സഹഡ്രൈവർ സമീർ.
സമീർ പറയുന്നതിങ്ങനെ:കർണാടകയിൽ നിന്നു 17ന് ആണു സമീർ നാട്ടിൽ തിരിച്ചത്തിയത്. .

ഞാനും അർജുനും ഒരേയാളുടെ വാഹനങ്ങളാണ് ഓടിക്കുന്ന ത്. രണ്ടു വാഹനങ്ങളിലായി ഒരുമിച്ചാണു പോകാറുള്ളത്. അർജുൻ ഓടിച്ചിരുന്ന ലോറി ആദ്യം ഓടിച്ചിരുന്നതും ഞാനാ ണ്. ഒരുപാടു കാലമായി ഒരുമി ച്ചു വണ്ടിയോടിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ഉറങ്ങാൻ പോകും മുൻപാണ് അർജുനോട് അവസാനമായി സംസാരിച്ചത്.

തൊട്ടടുത്തു നദി യോടു ചേർന്നുള്ള ചായക്കട യിൽ തങ്ങളൊരുമിച്ച് ചായ കുടിക്കാൻ പോകാറുണ്ട്. കുന്നിടി ഞ്ഞു വൻ തോതിൽ മണ്ണൊലി ച്ചെത്തിയതോടെ ലോറി അൽ പം മുന്നോട്ടു തെന്നിയാലും പുഴയിലേക്കു വീഴാൻ യാതൊരു
സാധ്യതയുമില്ലെന്നും സമീർ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം ഡ്രൈവർമാർ സ്‌ഥിരമായി വിശ്രമിക്കുന്നിടത്ത്

ചൊവ്വാഴ്‌ച പുലർച്ചെ ഉറങ്ങാൻ പോകും മുൻപാണ് അർജുനോട് അവസാനമായി സംസാരിച്ചതെന്ന് അർജുൻ്റെ സഹ ഡ്രൈവർ.

കോഴിക്കോട് സ്‌ഥിരമായി ഡ്രൈവർമാർ വിശ്രമിക്കാറുള്ള സ്‌ഥലത്താണ് അപകടം സംഭ വിച്ചതെന്ന് അർജുനൊപ്പം യാ ത്രകളിൽ ഉണ്ടായിരുന്ന ഡ്രൈവർ കെ.എ.സമീർ. ദേശീ യപാതയുടെ ഇടതു വശത്ത് വലിയ മലയും വലതു വശത്തുനദിയുമാണ്.