Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മലയാളി വിദ്യാർത്ഥിയെ ബാംഗ്ലൂരിലെ കോളേജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നിതിൻ ആണ് ആത്മഹത്യ ചെയ്തത്.

കോളേജ് ടോയ്‌ലറ്റിൽ കയറി കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിൽ കഴിയുകയായിരുന്നു. ഡിസംബർ ഒന്നിനാണ് കോളേജിൽ ജോയിൻ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group