Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൊടുപുഴ: മലങ്കര ജലാശയത്തിൽ കാലുതെന്നിവീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു.

കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്.
നാലു കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ മടങ്ങുംവഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.