Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന വ്യാജഫോട്ടോ നിർമിച്ച്‌ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു.

video
play-sharp-fill

കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്ത് അത്തോളി പൊലീസ്.

ഉള്ള്യേരി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഷൂവില്‍ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂല്‍ നല്‍കിയ പരാതിയിലാണ് കേസ്.